Film : Gandhinagar 2nd Street(1986)
Music Director : Shyam
Lyrics : Bichu Thirumala
Singers: KJ Yesudas, KS Chithra

Lyrics

തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ
മിഴിക്കുടങ്ങളില്‍ ഒരഴകു പോലെ വാ
വസന്തകാല ജാലലോലയായി കന്നിപ്പെണ്ണിന്‍ ചെല്ലച്ചുണ്ടില്‍
കള്ളച്ചിരിയുമായി വാ കുഞ്ഞിക്കുളിരു നുള്ളി വാ

ശ്രുതിക്കിടാക്കളേ പറന്നുയര്‍ന്നു വാ
ചുടിത്തടങ്ങളില്‍ ഒരമൃതമായി വാ
സുഗന്ധവാഹിയായ തെന്നലിന്‍
പള്ളിത്തേരില്‍ തുള്ളിത്തുള്ളി
മുട്ടിച്ചിരി ചൊരിഞ്ഞു വാ
ചിട്ടസ്വരം ഉയിര്‍ന്നു വാ

കായാമ്പൂവല്ലോ കരയാമ്പൂവല്ലോ
നീലം ചോരും നയനങ്ങള്‍ രണ്ടും
താരമ്പന്‍ തൊല്‍ക്കും പുളിനങ്ങള്‍ രണ്ടും
പൂരം തീരും മിഴിരണ്ടും വീണ്ടും
മനസ്സൊരു മഞ്ഞുനീര്‍ക്കണം
അതില്‍ ഇവള്‍ ബിംബമാകണം (2)
ഒരോ നാളും ഒരോ രാവും ഓരോരോ ലഹരിയല്ലയോ
മണ്ണില്‍ ജന്മം സഫലമല്ലയോ
(തുടര്‍ക്കിനാക്കളില്‍…)

കണ്മൂടിയാലും കനവേനിന്‍രൂപം
കാണുമ്പോഴോ കുളുര്‍ മണ്ണില്‍ മാത്രം
മൊസാന്തപ്പൂവേ വാസന്തിക്കാറ്റില്‍
നീയെന്നുള്ളില്‍ ഉന്മാദം പോലെ
മനസ്സൊരു മൗനമണ്ഡപം
അതില്‍ ഇതു പ്രേമ നാടകം (2)
സൂത്രാധാരാ പാത്രങ്ങള്‍ നിന്‍
നൂലില്‍ നടനം ആടിടും
പാവം ഞാലി തിരികള്‍ അല്ലയോ
(തുടര്‍ക്കിനാക്കളില്‍…)

Advertisements