Film : Sukhamo Devi(1986)
Music Director : Raveendran
Lyrics : ONV Kurup
Singer: KJ Yesudas

Lyrics

സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ…

സുഖമോ ദേവി, സുഖമോ ദേവി,
സുഖമോ ദേവീ.. സുഖമോ സുഖമോ (സുഖമോ…)

നിന്‍ കഴല്‍ തൊടും മണ്‍തരികളും
മംഗല നീലാകാശവും (നിന്‍ കഴല്‍..)
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ (2)
കുളിര്‍ പകരും പനിനീര്‍ കാറ്റും (2)
സുഖമോ ദേവി, സുഖമോ ദേവി,
സുഖമോ ദേവീ.. സുഖമോ സുഖമോ

അഞ്ജനം തൊടും കുഞ്ഞു പൂക്കളും
അഞ്ചിതമാം പൂം പീലിയും (അഞ്ജനം..)
അഴകില്‍ കോതിയ മുടിയില്‍ തിരുകീ (2)
കളമൊഴികള്‍ കുശലം ചൊല്ലും (2)
സുഖമോ ദേവി, സുഖമോ ദേവി,
സുഖമോ ദേവീ.. സുഖമോ സുഖമോ

Advertisements