Film : Njaan Ekanaanu (1982)
Music Director : M. G. Radhakrishnan
Lyrics : Sathyan Anthikkad
Singers : K. J. Yesudas

Lyrics

ഓ മൃദുലേ …
ഹൃദയ മുരളിയിലൊഴുകി വാ
യാമിനി തന്‍
മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം
യാമിനി തന്‍
മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം

എവിടെയാണെങ്കിലും പൊന്നേ
നിന്‍ സ്വരം
മധു ഗാനമായ് എന്നില്‍ നിറയും

ഓ മൃദുലേ …
ഹൃദയ മുരളിയിലൊഴുകി വാ
യാമിനി തന്‍
മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം

കദനമാമിരുളിലും പൊന്നേ
നിന്‍ മുഖം
നിറ ദീപമായ് എന്നില്‍ തെളിയും

ഓ മൃദുലേ …
ഹൃദയ മുരളിയിലൊഴുകി വാ
യാമിനി തന്‍
മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം

Advertisements