Film : Manushyamrugam(1980)
Music Director : KJ Joy
Lyrics : Pappanamkodu Lakshmanan
Singer : K J Yesudas

Lyrics

കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു
സ്വപ്നങ്ങള്‍ ഉണരും ഉന്മാദ ലഹരിയില്‍
സ്വര്‍ഗ്ഗീയ സ്വരമാധുരി – ആ – ഗന്ധര്‍വ്വ സ്വരമാധുരി
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു

പൂമേനി ആകേ പൊന്‍ കിരണം പൂവ്വായ് വിരിയുന്നെന്‍ ആത്മഹര്‍ഷം
നീ എന്നിലോ ……….. ഞാന്‍ നിന്നിലോ
നീ എന്നിലോ ഞാന്‍ നിന്നിലോ ഒന്നായ് ചേരുന്നത് ഈ നിമിഷം

സായാഹ്ന മേഘം നിന്‍ കവിളില്‍ താരാഗണങ്ങള്‍ നിന്‍ പൂമിഴിയില്‍
പൂം തിങ്കളോ ….. തേന്‍ കുമ്പിളോ
പൂം തിങ്കളോ തേന്‍ കുമ്പിളോ പൊന്നോമല്‍ ചുണ്ടിലെ മന്ദസ്മിതം
കസ്തൂരിമാന്മിഴി മലര്‍ശ്ശരം എയ്തു കല്‍ഹാരപുഷ്പങ്ങള്‍ പൂമഴ പെയ്തു

Advertisements